കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.രോഗികൾക്ക് ജീവഹാനി വരുത്തുന്ന രീതിയിൽ പണംതട്ടിയെന്നും. ഗുണനിലവാര പരിശോധനയിൽ ഗുരുതരമായ അലംഭാവം,ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ലെന്നും,പർച്ചേസുകൾക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അംഗീകാരം നൽകി. ഇതിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎജി റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
