3 24

ബിവൈഡി തങ്ങളുടെ പുതിയ എസ്യുവി സീലിയന്‍ 6 ഇന്ത്യയില്‍ പുറത്തിറക്കുന്നു. ഇത് ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ്. ഓസ്ട്രേലിയ പോലുള്ള വിപണികളില്‍, സിലോണ്‍ 6 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടും 18.3 കിലോവാട്ട്അവര്‍ അല്ലെങ്കില്‍ 26.6 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുമായി ജോടിയാക്കാം. നാച്ചുറലി ആസ്പിറേറ്റഡ്-ഹൈബ്രിഡ് സജ്ജീകരണം 218 എച്പി ഉത്പാദിപ്പിക്കുകയും മുന്‍ ചക്രങ്ങളിലേക്ക് മാത്രം പവര്‍ അയയ്ക്കുകയും ചെയ്യുന്നു. ടര്‍ബോ-പെട്രോള്‍ ഹൈബ്രിഡ് 324 എച്പി, 344 എച്പി ഓപ്ഷനുകളില്‍ ലഭ്യമാണ്. ഏഴ് എയര്‍ബാഗുകള്‍, അഡാസ്, 360ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *