Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങില്‍ കോളേജ് അധികൃതരുടെ ഭാ​ഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി