പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2.23 കോടി രൂപയുടെ ആസ്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26.13 ലക്ഷം രൂപയുടെ വര്‍ധന. പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട രേഖകളിലാണ് ഈ വിവരം. ഗുജറാത്തിലെ ഗാന്ധിനഗറില്‍ അദ്ദേഹത്തിന് വിഹിതമായി ലഭിച്ച ഭൂമി ദാനം ചെയ്തതിനാല്‍ സ്ഥാവര സ്വത്തുക്കളൊന്നുമില്ല. ബോണ്ടിലോ ഷെയറിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപമില്ല. സ്വന്തമായി വാഹനവുമില്ല. നാലു സ്വര്‍ണ മോതിരങ്ങളുണ്ട്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan