പ്രേതവേട്ടക്കാരന്‍ വാഗോ പലതരം പ്രേതങ്ങളെ കീഴടക്കാന്‍ നടത്തുന്ന ശ്രങ്ങളാണ് നോവലിന്റെ ഇതിവൃത്തം. പ്രേതവേട്ടകളുടെ അല്‍ഭുതകരമായ സാധ്യതകളില്‍ വായനക്കാര്‍ ജിജ്ഞാസാഭരിതരാകും. പല സാഹചര്യങ്ങളില്‍ നിന്നുള്ളവരാണ് ഗോസ്റ്റ് എലിമിനേഷന്‍ സര്‍വീസ് ഓഫീസിന്റെ സഹായം തേടിയെത്തുന്നത്. പ്രേതങ്ങള്‍ കൂടി കഥാപാത്രങ്ങളാകുന്ന; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ച് രസിക്കാനുതകുന്ന ഒരു ഹൊറര്‍ നോവല്‍. ‘ഭൂതവേട്ട’. സുരേഷ് തൃപ്പൂണിത്തുറ. സൈന്‍ ബുക്‌സ്. വില 133 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan