അടുത്ത ജന്മത്തിലേയ്ക്കുള്ള ഭാഷയുടെ പിടിവള്ളിയാണ് ഏറ്റവുമവസാനത്തെ ഈ കത്ത്. ഇത് നീ വായിക്കപ്പെടാതെ പോകരുത്. അടുത്ത ജന്മത്തില്‍ നമ്മള്‍ കണ്ടു മുട്ടുമ്പോള്‍ ഞാന്‍ ആദ്യം പറയുന്ന വാക്കുകള്‍ ഇവിടെ കുറിയ്ക്കുന്നു. അത് എല്ലാ ജന്മത്തിലും എന്റെ പ്രിയപ്പെട്ടവളെ എന്നായിരിക്കും. ആ വാക്കുകള്‍ കൊണ്ടു നമ്മള്‍ പരസ്പരം വീണ്ടും തിരിച്ചറിയും.അത് തന്നെ ആയിരിക്കും നമ്മുടെ മേല്‍വിലാസവും. ‘ഭൂമിവിലാസം’. വി ജയദേവ്. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 712 രൂപ.