Screenshot 2026 04 29 19 17 59 173 com.android.chrome edit

ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് എൻഡിഎ അധികാരം പിടിച്ചെടുക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. തെരഞ്ഞെടുപ്പ് കാലത്തടക്കം ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്കും കോടതി നടപടികൾക്കും വേദിയായ പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തുടർച്ചയായ ഭരണം അവസാനിപ്പിച്ച് എൻഡിഎ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് സൂചനകൾ. മാധ്യമ ചർച്ചകളിലും ദേശീയ രാഷ്ട്രീയത്തിലും വലിയ ശ്രദ്ധ നേടിയ സംസ്ഥാനത്ത് പ്രമുഖ ഏജൻസികളായ പി മാർക്ക് (P-MARQ), മാട്രിസ്, പോൾ ഡയറി എന്നിവരുടെ എക്സിറ്റ് പോളുകൾ ഭരണ മാറ്റമാണ് പ്രവചിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *