കാലടി താന്നിപ്പുഴ പള്ളിയിൽ കുർബാന തർക്കത്തെ തുടര്‍ന്ന് വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി. സിനഡ് കുർബാന നടത്താൻ ശ്രമിച്ച വൈദികനെ ഒരു കൂട്ടം വിശ്വാസികൾ എതിര്‍ക്കുകയും എന്നാൽ വൈദികനെ പിന്തുണച്ച് ഒരാള്‍ രംഗത്തെത്തുകയും ചെയ്തതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan