Screenshot 2026 04 29 17 52 19 826 com.android.chrome edit

പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളിൽ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി എടുത്തിരിക്കുന്നത്. നിലവിൽ സൈനിക ക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ബി അശോക്. അതേ സമയം സസ്പെൻഷൻ ചട്ട വിരുദ്ധമെന്ന് ബി അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഉത്തരവ് നിയമപരമായി നില നിൽക്കില്ലെന്നും അശോക് ചൂണ്ടിക്കാട്ടി.അതേ സമയം സസ്പെൻഷൻ ചട്ട വിരുദ്ധമെന്ന് ബി അശോക് പ്രതികരിച്ചു. ഉത്തരവ് നിയമപരമായി നില നിൽക്കില്ലെന്നും അശോക് ചൂണ്ടിക്കാട്ടി

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *