നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിൽ ആർഎസ്എസ് ബിജെപി ബന്ധമുണ്ടായിരുന്ന ബജ്റംഗ് സേന കോൺഗ്രസിൽ ലയിച്ചു. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവും ബജ്റംഗ് സേന കൺവീനറുമായ രഘുനന്ദൻ ശർമ രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു.നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാരിനെ അധികാരത്തിലേറ്റുകയാണ് ലക്ഷ്യമെന്നും ബിജെപി സർക്കാരിനെ താഴെയിറക്കുമെന്നും ബജ്റംഗ് സേന ദേശീയ പ്രസിഡന്റ് രൺവീർ പടേറിയ പറഞ്ഞു.
ബജ്റംഗ് സേന കോൺഗ്രസിൽ ലയിച്ചു
