ആശ വർക്കർമാരുടെ വേതനം പുനഃക്രമീകരിക്കുന്നതിന് പ്രത്യേക കമ്മീഷനെ നിയോഗിക്കാൻ സംസ്ഥാന സർക്കാറിന്റെ ആലോചന. ഇക്കാര്യത്തിൽ ട്രേഡ് യൂണിയനുകളുടെ സമവായത്തിന് ശ്രമം നടക്കുന്നു എന്നാണ് ലഭ്യമാവുന്ന വിവരം. സമരം അവസാനിപ്പിക്കുന്നതിനുള്ള മന്ത്രിതല ചർച്ച ഇപ്പോൾ ആരോഗ്യ മന്ത്രിയുടെ ചേംബറിൽ പുരോഗമിക്കുകയാണ്.
ആശ വർക്കർമാരുടെ വേതനം പുനഃക്രമീകരിക്കുന്നതിന് പ്രത്യേക കമ്മീഷനെ നിയോഗിക്കാൻ സംസ്ഥാന സർക്കാറിന്റെ ആലോചന
