ദില്ലി ബില്ലിനെ എതിർത്തതിനാലാണ് നന്ദി അറിയിച്ച് ഇരുവർക്കും കെജ്രിവാൾ കത്തയച്ചത്. കോൺഗ്രസിന്റെ പാർലമെന്റ് നയരൂപീകരണ സമിതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുകയും തുടർന്ന് ദില്ലി ഓർഡിനൻസിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാമെന്ന നിലപാട് കോൺഗ്രസ് എടുക്കുകയും ചെയ്തിരുന്നു.ദില്ലി ഓർഡിനൻസിൽ കോൺഗ്രസ് നിലപാടെടുത്തില്ലെങ്കിൽ ഇന്ത്യ സഖ്യത്തിൽ ഉണ്ടാകില്ലെന്ന് ആം അദ്മി പാർട്ടിയും കെജ്രിവാളും മുന്നറിയിപ്പ് നൽകിയിരുന്നു.
രാഹുലിനും ഖർഗെയ്ക്കും നന്ദിയറിയിച്ച് അരവിന്ദ് കെജ്രിവാൾ
