Untitled Design 2026 09 29T100327.003

മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ച കേസിൽ റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. കളമശേരി പൊലീസിന് മുന്നിലാണ് ആന്‍റോ ചോദ്യം ചെയ്യലിന് ഹാജരായത്. വ്യാജ രേഖ ചമക്കൽ, പ്രചരിപ്പിക്കൽ, ഗൂഢാലോചന അടക്കം വകുപ്പുകൾ ചുമത്തിയാണ് ആന്റോയ്ക്കെതിരെ കേസ്.  ഇന്നും ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട്‌ നൽകും എന്ന പൊലീസിന്റെ കർശന മുന്നറിയിപ്പിന് പിന്നാലെയാണ് 11 മണിയോടെ ആന്റോ എത്തിയത്. നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *