യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സഞ്ജയ് കൗള്‍. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്തിട്ടുണ്ടോ,ഉണ്ടെങ്കില്‍ അത് ആരാണ് പ്രിന്റ് ചെയ്തത് എന്ന് കണ്ടെത്തുന്നതിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും , നിലവിലെ തിരിച്ചറിയല്‍ കാര്‍ഡ് ഹോളോഗ്രാമുള്ളതാണെന്നും ഇത് വ്യാജമായി നിര്‍മിക്കുക സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan