സ്വന്തം അമ്മയുടെ അക്ഷയവും സമ്പന്നവുമായ അനുഭവശേഖരത്തില്‍നിന്നും ഗതകാലസ്മൃതികളെ മാധവന്‍ പുറച്ചേരി തിളക്കത്തോടെ അവതരിപ്പിക്കുമ്പോള്‍ തീക്ഷണവും ആവേശജനകവുമായൊരു പഴയകാലം പുനഃസൃഷ്ടിക്കപ്പെടുന്നു. ഒരമ്മയുടെ ഗൃഹാതുരമായ ഓര്‍മകള്‍ മകന്‍ എഴുതുന്നു. ‘അമ്മയുടെ ഓര്‍മ്മപ്പുസ്തകം’. മാതൃഭൂമി ബുക്‌സ്. വില 297 രൂപ.