വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ, മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഇമേജ് ഉയർന്നിരിക്കുന്നു. ആരോപണങ്ങള്‍ പ്രവാസികൾ പുച്ഛിച്ചു തള്ളും.ഇത് പണം പിരിക്കുന്നതല്ല. സ്പോണ്‍സര്‍ഷിപ്പാണ്. ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോൺസർഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായമെന്നും എ കെ ബാലൻ.
പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ ബാലന്
