മുസ്ലിം സംഘടനകളുടെ പിന്തുണ തേടിയതിന് പിന്നാലെ ജീവപര്യന്തം തടവിന് ശിക്ഷിച്ച 36 മുസ്ലിം തടവുകാരെ വിട്ടയക്കണമെന്ന ആവശ്യവുമായി എഐഎഡിഎംകെ. 1998ലെ കോയമ്പത്തൂർ സ്ഫോടന കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവ് നൽകണമെന്നാണ് ആവശ്യം. മുസ്ലിം തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുുണ്ട്.
നിര്‍ണായക നീക്കവുമായി എഐഎഡിഎംകെ
