ചിന്താപരിണാമങ്ങളിലൂടെ മനുഷ്യന്‍ എങ്ങോട്ടാണ് പോകുന്നതെന്ന അത്യതിശയത്തിന് പരിഹാരമുണ്ടാക്കാന്‍ മതിയായ ആലോചനകള്‍ ഈ ഗ്രന്ഥം നല്‍കുന്നു. ഗഹനമായ ആശയങ്ങള്‍ ലളിതമധുരമായി ആവിഷ്‌കരിക്കാനും അതിനു സഹായകമായ ഒരു അന്യൂനഭാഷാശൈലി ഉരുത്തിരിക്കാനും ഗ്രന്ഥകാരന് സാധിച്ചിരിക്കുന്നു. ‘ആധുനിക വിചാരശില്പികള്‍’. ഫാ. ഡോ. കെ.എം ജോര്‍ജ്. ഡിസി ബുക്‌സ്. വില 494 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan