കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ വി.ഡി. സതീശന് തന്റെ രാഷ്ട്രീയജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനംചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വര്‍ത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിലുള്ളത്. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളിലുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് നടത്തിയ പ്രസംഗങ്ങള്‍. ‘ആദം നീ എവിടെ ആകുന്നു’. വി.ഡി സതീശന്. ഡിസി ബുക്സ്. വില 252 രൂപ.
ആദം നീ എവിടെ ആകുന്നു
