jpg 20230817 112820 0000

പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗക്കാരനായ രാജയ്ക്ക് സംവരണമണ്ഡലത്തില്‍ മല്‍സരിക്കാന്‍ കഴിയില്ലെന്നായിരുന്നു പരാതിക്കാരനായ ഡി. കുമാറിന്റെ വാദം. എന്നാൽ ദേവികുളം തിരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് എ.രാജ. ഹിന്ദുപറയ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് താനെന്ന് രാജ സത്യവാങ്മൂലത്തില്‍ പറയുന്നു. മതം മാറിയിട്ടില്ലെന്നും മതംമാറിയെന്ന് തെളിയിക്കുന്ന രേഖകള്‍ എതിര്‍ കക്ഷി ഹാജരാക്കിയിട്ടില്ലെന്നും അങ്ങനെ ഒരു രേഖ ഇല്ലെന്നാണ് രാജ അവകാശപ്പെടുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *