Screenshot 2024 06 29 20 15 10 479 com.google.android.googlequicksearchbox edit

കെഎസ്ഇബി വൈദ്യുതി ബിൽ തുക അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി സ്വീകരിക്കുന്നത് നിർത്തലാക്കി. അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഉപഭോക്താക്കൾ വന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി. ഉപഭോക്താക്കളുടെ സഹകരണം കെ എസ് ഇ ബി അഭ്യർത്ഥിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *