Screenshot 2024 06 29 17 54 25 237 com.google.android.googlequicksearchbox edit

കരുവന്നൂർ കേസിൽ ഇഡി എടുത്ത് നടപടിയെ ന്യായീകരിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന്  ഭരിക്കുന്ന പാർട്ടിയാണോ എന്ന് നോക്കിയിട്ടില്ല   . ​ നടപടി നിയമലംഘനമുള്ളത് കൊണ്ടാണ് കേസ് എടുക്കുന്നതെന്നും അദ്ദേഹം  വ്യക്തമാക്കി. ഇന്നലെ കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡി  സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ  സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമടക്കമാണ് ഇഡി പിടിച്ചെടുത്തത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *