Screenshot 2024 06 23 17 40 16 950 com.google.android.googlequicksearchbox edit

ആഭ്യന്തര മന്ത്രാലയത്തിൻ്റെ ചട്ടപ്രകാരമാണ് ടിപി കേസിലെ പ്രതികൾക്ക്  ശിക്ഷ ഇളവിന് റിപ്പോർട്ട് തേടിയതെന്ന്   ജയിൽ സൂപ്രണ്ട് . ജയിൽ എഡിജിപിക്ക് നൽകിയ വിശദീകരണത്തിലാണ് സൂപ്രണ്ട് തൻ്റെ നിലപാട് വ്യക്തമാക്കിയത്. ടി പി കേസിലെ പ്രതികൾക്ക് ഇളവ് നൽകില്ലെന്ന് ജയിൽ മേധാവി വ്യക്തമാക്കി. ശിക്ഷ ഇളവ് നൽകാനായി 188 തടവുകാരുടെ പട്ടിക തയ്യാറാക്കി. 2022 നവംബറിൽ സംസ്ഥാന സർക്കാർ ഇറക്കിയ മാനദണ്ഡ പ്രകാരമാണ് ടിപി കേസ് പ്രതികളെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിൽ നിന്നും റിപ്പോർട്ട് തേടിയത് എന്ന് ജയിൽ സൂപ്രണ്ട് വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *