സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫിസിലെത്തുമ്പോള്‍ കൈവശമുള്ള പണം വെളിപ്പെടുത്തണമെന്ന് പൊതുഭരണവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഇതിനായി ഓഫിസുകളില്‍ റജിസ്റ്റര്‍ വേണമെന്നും നിര്‍ദേശമുണ്ട്. പൊതുഭരണ വകുപ്പ് വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ പണം വെളിപ്പെടുത്തുന്നതിനുള്ള റജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തരവ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan