പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നു എന്ന പരാതിയുമായി തുഷാർ വെള്ളാപ്പള്ളി.ചീഫ് ഇലക്ഷൻ കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. ചിഹ്നം അനുവദിച്ചില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ പോസ്റ്ററുകളും ബോർഡുകളും നശിപ്പിക്കുന്നുവെന്നാണ് പരാതി. ഉദ്യോഗസ്ഥരുടെ നടപടിക്ക് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് പരാതിയിൽ അദ്ദേഹം ആരോപിക്കുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan