ആകസ്മികമായി തലയ്ക്കു ഗുരുതരമായ ക്ഷതം സംഭവിച്ച ലോല എന്ന പന്ത്രണ്ടുകാരി.. അതിസങ്കീര്‍ണമായ ഒരു മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നു. ഡിജിറ്റാലിങ്ക് എന്ന ഹൈടെക് ആശുപത്രിയില്‍ വിദഗ്ധരുടെയും യന്ത്രങ്ങളുടെയും സഹായത്തോടെയാണ് അവളുടെ ന്യൂറല്‍ ഇംപ്ലാന്റേഷന് നടക്കുന്നത്. മനസ്സും ബന്ധങ്ങളും വിളക്കിച്ചേര്‍ക്കാന്‍ നിര്‍മിതബുദ്ധി ഇടപെടുകയായി. ജീവന്റെ ആഴങ്ങളില്‍നിന്നു കണ്ടെടുത്ത അപൂര്‍വ ചാരുതയാര്‍ന്ന സയന്‍സ് ഫിക്ഷന്‍. ‘ഡിജിറ്റാലിങ്ക്’. സി രാധാകൃഷ്ണന്. മനോരമ ബുക്സ്. വില 114 രൂപ.
ഡിജിറ്റാലിങ്ക്
