മൂന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 279 ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഉള്‍പ്പെട്ടിരുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയുടെ പേരും ഈ പട്ടികയിലും ഉണ്ടായിരുന്നില്ല.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan