7 19

സാരോപദേശകഥകളുടെയും ദൃഷ്ടാന്തകഥകളുടെയും രൂപത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന ജന്തുകഥകളുടെ സമാഹാരം. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ലളിതമായും രസകരമായും വായിക്കാവുന്ന പുസ്തകം. ലോകക്ലാസിക്കായ ആയിരത്തൊന്നു രാവുകളില്‍നിന്ന് തിരഞ്ഞെടുത്ത ജന്തുകഥകള്‍. ‘ആയിരത്തൊന്നു രാവുകളിലെ ജന്തുകഥകള്‍’. പുനരാഖ്യാനം – എന്‍. മൂസകുട്ടി. മാതൃഭൂമി. വില 128 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *