അടുത്തവര്‍ഷം നവംബറോടെ കേരളം അതിദാരിദ്ര്യമുക്തമാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 64006 അതിദരിദ്ര കുടുംബങ്ങളുണ്ടായിരുന്നു. അതില്‍ 47.9 ശതമാനത്തെയും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയെന്നും, അടുത്ത വര്‍ഷം അതി ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന റെക്കോര്‍ഡ് കേരളത്തിന് സ്വന്തമാകുമെന്നും ധനമന്ത്രി പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan