ഗവർണറെ വഴിതടയുമ്പോൾ പൊലീസ് നോക്കിനിൽക്കുന്നു. ഗവർണറെ അപായപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള പൊലീസിനെ ആശ്രയിക്കേണ്ട ആവശ്യം ഗവർണർക്കില്ല, കേന്ദ്രസേന അദ്ദേഹത്തിന് സുരക്ഷ ഒരുക്കുo. ഗവർണറെ വഴി തടയുന്നത് പൊലീസിന്റെ വീഴ്ചയാണ് കാണിക്കുന്നത്. അദ്ദേഹത്തിന്റെ പദവിക്കൊപ്പം പെരുമാറാൻ സംസ്ഥാന പോലീസിന് കഴിയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.