അണ്ണാ സര്‍വകലാശാലയിലെ നേതാജി അനുസ്മരണത്തിനിടെയാണ് തമിഴ്നാട് ഗവര്‍ണർ ആര്‍.എന്‍.രവിയുടെ വിവാദ പരാമര്‍ശം. ഗാന്ധിജി നടത്തിയ സ്വാതന്ത്രസമരം വിജയിച്ചില്ലെന്നും 1942 ന് ശേഷം ഗാന്ധിജിയുടെ സമരങ്ങള്‍ ഇല്ലാതായി. ബ്രിട്ടീഷുകാര്‍ക്കെതിരെ ചെറുത്തുനില്‍പ്പുണ്ടായില്ലെന്നും സുഭാഷ് ചന്ദ്രബോസിന്റെ പ്രവര്‍ത്തനങ്ങളാണ് സ്വാതന്ത്രത്തിന് കാരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.