എഎഫ്സി ഏഷ്യന്‍ കപ്പ് 2024-ല്‍ ആദ്യ മത്സരത്തില്‍ പൊരുതി വീണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഓസ്ട്രേലിയയ്ക്കെതിരെ കരുത്തോടെ പൊരുതിയെങ്കിലും ഇന്ത്യ രണ്ട് ഗോളിന് പരാജയപ്പെട്ടു . ജിങ്കന്റെയും ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെയും മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് വലിയ കരുത്തതായത്.രണ്ട് ഗോളിന്റെ തോല്‍വി അത് തോല്‍വി തന്നെയാണെകിലും ആരാധക ഹൃദയം കീഴടക്കിയാണ് ഇന്ത്യ കളിയവസാനിപ്പിച്ചത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan