കഴിഞ്ഞ അമ്പതു വര്‍ഷത്തുനുള്ളില്‍ മലയാളത്തില്‍ എഴുത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ജാഗ്രത പാലിച്ച ചില പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖമാണ് ടി എം രാമചന്ദ്രന് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ‘സാഹിത്യം ഉടലുരുയുന്നു’. ടി.എം രാമചന്ദ്രന്. ഐ ബുക്സ്. വില 503 രൂപ.