ആധുനികോത്തര മലയാളകഥയെ പച്ചമണ്ണിനോടും വയല്ച്ചളിയോടും സാധാരണ മനുഷ്യന്റെ ജീവിത നിശ്വാസത്തോടും അടുപ്പിച്ചു നിര്‍ത്തിയ അേശാകന്‍ ചരുവിലിന്റെ പതിനഞ്ച് കഥകള്‍. അശോകന് ചരുവിലിന്റെ വ്യക്തി-രാഷ്ട്രീയ-സാഹിത്യ- ജീവിതത്തെ മുന്‍നിര്‍ത്തി ടി.എം. രാമചന്ദ്രന് മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി നടത്തിയ ദീര്‍ഘസംഭാഷണം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ‘ഘടികാരം’. അശോകന് ചരുവില്‍. ഐ ബുക്സ്. വില 228 രൂപ.