നാടോടി സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ചൈതന്യം തുളുമ്പുന്ന ഗീതങ്ങളായ നാടന്‍പാട്ടുകളുടെ ചരിത്രം വിവിധതരം നാടന്‍ പാട്ടുകള്‍ എന്നിവയെക്കുറിച്ച് വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ‘നാടന്‍ പാട്ടുകള്‍ മലയാളത്തില്‍’. ഡോ എം വി വിഷ്ണുനമ്പൂതിരി. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 250 രൂപ.