ലോകത്തെ ഏറ്റവും വലിയ വികേന്ദ്രീകൃത സംഭരണശേഷി കൈവരിക്കുന്നതോടെ കർഷകർക്കും സഹകരണ സംഘങ്ങൾക്കും അവരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുമെന്നും ഇതുവഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ കഴിയുമെന്നും കേന്ദ്രമന്ത്രി അമിത്ഷാ വിലയിരുത്തി.
കേന്ദ്രബറ്റിൽ അനുവദിച്ച തുക രാജ്യത്തെ ഒട്ടേറെ റെയിൽവെ അടിസ്ഥാന മേഖലാ പദ്ധതികൾ നടപ്പാക്കാൻ വഴിയൊരുക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ട്രെയിൻ യാത്രക്കാരുടെ ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കാനും , റെയിൽവെ അടിസ്ഥാന മേഖലകളിൽ സമഗ്രമാറ്റങ്ങൾക്കും ബജറ്റ് പ്രയോജന പ്രദമാകുമെന്നുo ,ചെന്നൈയിലെ ഇൻറഗ്രൽ കോച്ച് ഫാക്റ്ററിയ്ക്കു പുറമെ, ഹരിയാനയിലെ സോന പറ്റിലും, മഹാരാഷ്ട്രയിലെ ലത്തൂരിലും വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണം ആരംഭിക്കുമെന്നും , ഈ ഡിസംബറോടെ ഹൈട്രജൻ ട്രെയിനുകൾ രാജ്യത്ത് ഓടിതുടങ്ങുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കേന്ദ്രം ദൃഢനിശ്ചയം എടുത്തതായി കേന്ദ്രമന്ത്രി അമിത് ഷാ
ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കേന്ദ്രം ദൃഢനിശ്ചയം എടുത്തതായി കേന്ദ്രമന്ത്രി അമിത് ഷാ
![ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കേന്ദ്രം ദൃഢനിശ്ചയം എടുത്തതായി കേന്ദ്രമന്ത്രി അമിത് ഷാ 1 Untitled design 16](https://dailynewslive.in/wp-content/uploads/2023/02/Untitled-design-16-1200x675.jpg)