ലോക്സഭയിലേക്ക് വീണ്ടും മത്സരിക്കാനുള്ള താൽപര്യം പറഞ്ഞ് കെ.മുരളീധരന് എം.പി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. തനിക്ക് നിലവിലെ മണ്ഡലത്തില്‍ തന്നെ മത്സരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി എന്‍ പ്രതാപന് എം പി ക്ക് നിയമസഭയിലേയ്ക്ക് മത്സരിക്കാനാണ് താൽപര്യം എന്ന് പറഞ്ഞതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന്മുരളീധരൻ പറഞ്ഞു. തന്റെ പകരക്കാരനേയും കണ്ടു വച്ചിട്ടുണ്ട് എന്ന പ്രതാപന്റെ പ്രസ്താവനക്ക് മറുപടിയായി ആര് മത്സരിക്കണം ആര് മത്സരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്ന് മുരളീധരൻ പറഞ്ഞു.
കെ മുരളീധരൻ ലോക്സഭയിലേയ്ക്ക് തന്നെ
![കെ മുരളീധരൻ ലോക്സഭയിലേയ്ക്ക് തന്നെ 1 jpg 20230110 131205 0000](https://dailynewslive.in/wp-content/uploads/2023/01/jpg_20230110_131205_0000-1200x675.jpg)