w 412h 232croprect 0x0x0x0imgid 01m88kk15a77mppwqn4zr2tmx2imgname mixcollage 25 nov 2026 11 11 am 1244 1795585311914

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പൊലീസിൽ പരാതി നൽകി എസ്.എഫ്.ഐ. എസ്.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറിയാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പദയാത്രയിലെ പ്രസംഗത്തിൽ മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. പ്രസംഗത്തിനിടെ ‘ചോരയ്ക്ക് പകരം ചോദിക്കും’ എന്ന് മുഖ്യമന്ത്രി നടത്തിയ പരാമർശം പൊതുസമൂഹത്തിൽ ഭീതി പരത്തുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *