കണ്ണൂരിൽ മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയെന്നും അങ്ങനെ ഒരു മുഖ്യമന്ത്രി നടത്താൻ പാടുണ്ടോയെന്നും പി എ മുഹമ്മദ് റിയാസ്. ഇത് കേട്ട് ചില പൊലീസുകാർ ചാടി ഇറങ്ങിയിട്ടുണ്ട്. എസ്എഫ്ഐക്കാരുടെ വീട്ടിൽ പൊലീസ് കയറിയിറങ്ങുകയാണ്. ആവേശത്തിൽ ഇറങ്ങുന്ന പൊലീസുകാർ കോഴിക്കോടിൻ്റെ പഴയ സമര ചരിത്രം ഓർക്കണമെന്നും എല്ലാകാലവും യുഡിഎഫ് സർക്കാരായിരിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കണ്ണൂരിൽ മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയെന്നും അങ്ങനെ ഒരു മുഖ്യമന്ത്രി നടത്താൻ പാടുണ്ടോയെന്നും പി എ മുഹമ്മദ് റിയാസ്
