w 412h 232croprect 1x0x1278x719imgid 01m7sscwes6vqjj31j7f6hfk3nimgname mixcollage 19 nov 2026 05 04 pm 2332 1795088085465

സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായി എന്നും തിരുത്തേണ്ടത് തിരുത്താൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി അത് ചെയ്യുന്നില്ല. മുഖ്യമന്ത്രി സ്വന്തം പാർട്ടിയെ വിശ്വാസത്തിലെടുക്കുന്നില്ല. ടീം യുഡിഎഫ് ടീമല്ലാതായി മാറിയെന്നും പിണറായി വിജയൻ വിമർശിച്ചു. സർക്കാർ അധികാരത്തിൽ വന്ന് 6 മാസം കഴിയുമ്പോൾ പൊതുഅഭിപ്രായം എന്താണെന്ന് ഇന്നത്തെ മാധ്യമങ്ങൾ നോക്കിയാലറിയാം. കൂട്ടുത്തരവാദിത്വം നഷ്‌ടമായി. ഇത്തരമൊരു സാഹചര്യം ഒരു മന്ത്രിസഭയ്ക്കും അഭിലഷണീയമല്ല. കെപിസിസി പ്രസിഡൻ്റായ മന്ത്രിയോട് പോലും ചർച്ച ചെയ്യുന്നില്ല. പറയാവുന്ന ഭാഷയിൽ മാന്യമായി അദ്ദേഹം പൊതുസമൂഹത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് വ്യക്തതയോടും ശക്തമായുo മന്ത്രിസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *