IMG c343d9de 1675 463e ae3b a9c2501da8da

കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. യുവനടി അതുല്യ ചന്ദ്രൻ, ബിബിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് സെഷൻസ് കോടതി ജാമ്യം നൽകിയത്. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പിന്നീട് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കം പൂർത്തിയാക്കിയിരുന്നു. 12 പേർ പ്രതികളായ കേസിൽ മൂന്ന് പേർ മാത്രമാണ് പിടിയിലായിട്ടുള്ളത്. ഒളിവിലുള്ള ഡോക്ടർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *