സമാധാന ചർച്ചകൾ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടെ ഖത്തർ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ കാണും. ഉപാധികൾ അംഗീകരിച്ചാൽ രണ്ട് ദിവസത്തിനകം ഹോർമൂസ് തുറക്കാൻ തയാറെന്ന് ഇറാൻ അറിയിച്ചു. ഇറാനിൽ ഇന്നലെ രാത്രിയിലുണ്ടായ സ്ഫോടനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നില്ല. ഹൂതികൾക്ക് ആയുധം നൽകുന്നത് നിർത്തണമെന്ന് ഇറാനോട് യെമൻ ആവശ്യപ്പെട്ടു.
ഖത്തർ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ കാണും
