അധികാരത്തിന്റെ ബലതന്ത്രങ്ങളെ അതിസൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന കൃതി. ഇന്ത്യന്‍ സമൂഹം അവര്‍ പോലുമറിയാതെ ആഗോളവല്‍ക്കരണത്തിന്റെയും സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെയും ഇരകളാക്കപ്പെടുന്നതിന്റെ നേര്‍സാക്ഷ്യം. യാഥാര്‍ഥ്യവും ഭാവനയും ഭ്രമാത്മകതയും ചേര്‍ത്ത് സമകാലിക ജീവിതത്തിന്റെ പരിഛേദങ്ങള്‍ ആഖ്യാനം ചെയ്യുന്ന രചന. ‘പോള്‍ ഗോമരായുടെ സ്‌കൂട്ടര്‍’. ഉദയ് പ്രകാശ്. പരിഭാഷ – ഡോ.എന്‍.എം സണ്ണി. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 218 രൂപ.
പോള്‍ ഗോമരായുടെ സ്‌കൂട്ടര്‍
