w 412h 232croprect 0x1x1280x719imgid 01m0s7385yv9bj0s15thdfq4s7imgname alwar school principal bath with girl students 1787552702654

രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർഥിനികൾക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ. സംഭവം വിവാ​ദമായതിന് പിന്നാലെയാണ് ആൽവാറിലെ സർക്കാർ സ്കൂളിലെ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ അന്വേഷണം നടത്താൻ മൂന്നം​ഗസമിതിയെ നിയോ​ഗിച്ചതായും ആൽവാർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് ശർമ അറിയിച്ചു. നാട്ടുകാരുടെ പരാതിയിൽ പൊലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *