w 412h 232croprect 1x0x1278x718imgid 01kp65n1d8r8mjrg6rcvtvjhp7imgname xi jinping trump 1776176235944

ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധ നീക്കത്തെ തള്ളി ചൈന . സാമ്പത്തിക ഉപരോധങ്ങൾ കൊണ്ട് പശ്ചിമേഷ്യയിലെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്നും ഏകപക്ഷീയമായ ഇത്തരം നടപടികൾ മേഖലയിലെ പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും ചൈന തുറന്നടിച്ചു. അതേസമയം അമേരിക്കയുടെ സാമ്പത്തിക ഉപരോധ ഭീഷണികളെ ശക്തമായി നേരിടാൻ ഇറാൻ തയാറെടുക്കുകയാണ്. എത്ര ക്രൂരമായ സാമ്പത്തിക ഉപരോധങ്ങളെയും നേരിടാൻ രാജ്യം സജ്ജമാകണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം. ബി. ഗാലിബാഫ് ജനങ്ങളോട് ആഹ്വാനം ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *