സ്‌കൂളുകളിൽ ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കും. ഓണാവധി 22 മുതൽ തുടങ്ങുമെന്നും ഓഗസ്റ്റ് 31 ന് സ്കൂൾ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. 4 കിലോ അരി സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂളുകളിൽ ഓണാവധി 22 മുതലെന്ന് വിദ്യാഭ്യാസ മന്ത്രി
