തിരഞ്ഞെടുപ്പ് കാലത്ത് പൂഞ്ഞാറിൽ നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും ബിജെപി നേതൃത്വം അനുവദിച്ച പണം നേതാക്കൾ തട്ടിയെടുത്തുവെന്നും പിസി ജോർജ്. കഴിഞ്ഞ മാസം എരുമേലിയിൽ നടന്ന പ്രസംഗത്തിലാണ് പിസി ജോർജ് തട്ടിപ്പിനെ കുറിച്ച് പരാമർശിച്ചത്. ബിജെപി നേതാവ് സജിയാണ് പണം കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയിൽ തിരഞ്ഞെടുപ്പ് കാലത്ത് തട്ടിപ്പ് നടന്നുവെന്ന് പി സി ജോർജ്
