1 20260815 184127 0000

വന്ദേമാതരം ഇന്ന് ഒരു ഗീതം മാത്രമല്ല, സംഘപരിവാരത്തിൻ്റെ രാഷ്ട്രീയ ആയുധമാണെന്ന് എം സ്വരാജ്. നിഷ്ഠൂരമായി കൊന്നുതള്ളുന്നതിന് മുമ്പ് വർഗ്ഗീയവാദികൾ ഇഹ്‌സാൻ ജാഫ്രിയോട് ആജ്ഞാപിച്ചത് വന്ദേമാതരം ചൊല്ലാനാണ്. വൃദ്ധനായ ഇഹ്‌സാൻ ജാഫ്രി ജീവൻ നൽകി പ്രതിരോധിച്ച വർഗ്ഗീയ വാദികളുടെ തിട്ടുരത്തിനു മുന്നിലാണ് കോൺഗ്രസ് ഇന്ന് സാഷ്ടാംഗം പ്രണമിച്ചതെന്ന് എം സ്വരാജ് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *