പി.വി അൻവറിന് മുന്നിൽ വാതിൽ അടയ്ക്കാതെ മുസ്ലീം ലീഗ്. അൻവർ ഒരു ഫാക്ടർ ആണെന്ന ബോധ്യം നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ വന്നിട്ടുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് അടിത്തറ വിപുലമാക്കണം. സമാന ചിന്ത ഗതിക്കാരെ ഉൾപെടുത്തേണ്ടത് ചർച്ച ചെയ്യണം. എല്ലാം പോസിറ്റീവ് ആയിക്കാണണമെന്നും അദ്ദേഹം പറഞ്ഞു.
പി.വി അൻവറിന് മുന്നിൽ വാതിൽ അടയ്ക്കാതെ മുസ്ലീം ലീഗ്
