ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന 32 വ്യകതിത്വങ്ങളും സ്ത്രീകളാണ്. ഇതില്‍ ആയിരത്തിത്തൊള്ളായിരം തൊട്ട് രണ്ടായിരം കാലഘട്ടം വരെ ഏകദേശം ഒരുനൂറ്റാണ്ടില്‍ ലോകത്തെ പ്രചോദിപ്പിച്ച സ്ത്രീകളുടെ കഥകളാണ്. പലപ്പോഴും സാഹചര്യങ്ങള്‍ കൊണ്ടും സാമൂഹിക ചുറ്റുപാടുകള്‍ കൊണ്ടും മാറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗമാണ് സ്ത്രീകള്‍ അത്തരം അവഗണനകളെ പിന്തള്ളിക്കൊണ്ട് ജീവിതത്തില്‍ ഉയര്‍ച്ചനേടിയ സ്ത്രീകളുടെ കഥകള്‍ എപ്പോഴും പ്രചോദനാത്മകമാണ്. ‘പ്രോജ്ജ്വല വനിതകള്‍’. മോന്‍സി വര്‍ഗ്ഗീസ്. ടെല്ബ്രെയ്ന് ബുക്സ്. വില 152 രൂപ.